പട്ടികജാതി വികസനവകുപ്പ്

ഇന്ത്യൻ ഭരണഘടനയിലെ സെക്ഷൻ 341 ലെയും 342 ലെയും ഉൾകൊള്ളുന്ന വിഭാഗങ്ങൾ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളായി അറിയപ്പെടുന്നു. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ഈ വിഭാഗങ്ങളുടെ ഉന്നമനത്തിനായി കേന്ദ്ര / സംസ്ഥാന സർക്കാരുകൾ നിരവധി പരിപാടികൾ നടപ്പാക്കിയിട്ടുണ്ട്. അതുകൊണ്ട് കേരള ഗവൺമെന്റിന്റെ കീഴിലുള്ള പട്ടികജാതി-പട്ടികവർഗ വികസന വകുപ്പാണ് പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നത്.
ജില്ലയിലെ പട്ടിക ജാതി വിഭാഗം ഓഫീസിന്റെ വിലാസം
പട്ടികജാതി വികസന വകുപ്പ്, ജില്ലാ ഓഫീസ്
വിലാസം : താവക്കര റോഡ്‌ , കണ്ണൂര്‍ , കേരള
ഫോണ്‍ : 0497 270 0596

വിഷൻ

വിദ്യാഭ്യാസം

തൊഴിൽ

ശാക്തീകരണം

ദൗത്യം

സംസ്ക്കാരം സംരക്ഷിക്കുക വഴി ജീവിതരീതിയുടെ ആധുനികവൽക്കരണം

പരമ്പരാഗത അറിവിന്റെ സംരക്ഷണം

സാക്ഷരത

ഭൂമിയില്ലാത്തവർക്  ഭൂമി , വീടില്ലാത്തവർക്  വീട്

ജീവനോപാധികൾക്കായുള്ള ക്ലസ്റ്റർ വികസനം

ആരോഗ്യ പരിരക്ഷ

കൂടുതൽ തൊഴിലുകൾക്ക് തൊഴിലധിഷ്ഠിത പരിശീലനം

സ്ഥിര വരുമാനത്തിനായി സുസ്ഥിര വികസനം

ശ്രദ്ധ കേന്ദ്രീകരണം