പത്രക്കുറിപ്പ്

കളക്ടർ പരാതി കേൾക്കുന്നു

കളക്ടറുമായി ഫോണ്‍ ഇന്‍ പരിപാടി മനോരമ നടത്തി

പ്രസിദ്ധീകരിച്ച തീയതി: 06/04/2018

ജില്ലയിലെ പൊതു പ്രശ്നങ്ങള്‍ ജനങ്ങൾക്ക് നേരിട്ട് കളക്ടറെ അറിയിക്കുനതിന് ഫോണ്‍ ഇന്‍ പരിപാടി മനോരമ 2018 ഏപ്രില്‍ 04 ന് നടത്തി. രാവിലെ 9.30 മുതല്‍ 10.30 വരെയായിരുന്നു പരിപാടി.

കൂടുതല്‍
വി ആർ കണ്ണൂർ ഉദഘാടനം

ജില്ലാ ഭരണ കൂടത്തിന്റെ ഔദ്യോഗിക മൊബൈല്‍ അപ്ലിക്കേഷന്‍ ബഹുമാനപ്പെട്ട മുഖ്യ മന്ത്രി ശ്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു

പ്രസിദ്ധീകരിച്ച തീയതി: 11/03/2018

ജില്ലയുടെ ഔദ്യോഗിക  മൊബൈൽ ആപ്ലിക്കേഷനായ “വി ആർ കണ്ണൂർ” ബഹുമാനപ്പെട്ട മുഖ്യ മന്ത്രി ശ്രീ  പിണറായി വിജയൻ 2018 ഏപ്രിൽ 10 ന് ഉദ്ഘാദനം ചെയ്തു.  ജില്ലാ കളക്ടര്‍ മീർ മുഹമ്മദ്‌ അലി IAS  “വി ആർ കണ്ണൂർ”  മൊബൈൽ ആപ്ലിക്കേഷന്റെ വിശദീകരണം നടത്തുകയും ചെയ്തു.                      

കൂടുതല്‍
സാഗര ട്രെയിനിങ്

മത്സ്യ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള മൊബൈല്‍ അപ്ലിക്കേഷന്‍ ട്രെയിനിംഗ്

പ്രസിദ്ധീകരിച്ച തീയതി: 28/02/2018

മത്സ്യ തൊഴിലാളികള്‍ക്ക് വേണ്ടി NIC വികസിപിച്ച മൊബൈല്‍ അപ്ലിക്കേഷന്റെ പരിശീലനം മാപ്പിള ബേയിൽ വെച്ച് കണ്ണൂർ , കാസർഗോഡ് ജില്ലയിലെ ഉപഭോക്താക്കൾക്ക് വേണ്ടി നടത്തി .                      

കൂടുതല്‍